logo

About Us

മലയാളം ലിറ്ററേച്ചർ

ചിന്തകളുടെ ഒരു തുറന്ന ജാലകം. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ വേദി. മികച്ച എഴുത്തുകാരെ സൃഷ്ടിക്കുക, ഇന്ത്യൻ -വൈദേശിക സാഹിത്യ രചനകൾ മലയാളത്തിന് പരിചയപ്പെടുത്തുക, സാഹിത്യത്തിനൊപ്പം രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കുക, വിശേഷിച്ചും ശാരീരിക- മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പുത്തനറിവുകൾ വായനക്കാരിലേക്കെത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. കൂടാതെ,ഭൗമ- ജ്യോതിശാസ്ത്ര സംബന്ധിയായ പുതിയ വിശേഷങ്ങൾ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിനൊപ്പം സഞ്ചരിക്കാൻ, നാളെയിലേക്ക് വഴി നടത്താൻ വായനക്കാരെ പ്രാപ്തമാക്കും. നിങ്ങളുടെ ചിന്തകളുടെയും ചോദ്യങ്ങളുടെയും സൃഷ്ടികളുടെയും പങ്കാളി ആയിരിക്കും ഞങ്ങൾ .അതെ വായനക്കാരും എഴുത്തുകാരരും ചേർന്നു നിർമ്മിക്കുന്ന ഒരു തുറന്ന സാംസ്കാരിക ഇടം എന്ന നിലയിൽ മാലിറ്റിനെ ഒപ്പം കൂട്ടാം.